24 February, 2019

Library Logo Publishing

ഡോ. ബിജു രാമചന്ദ്രന്റെ നേതൃത്വത്തിൽ കഴിമ്പ്രം ശ്രീ രാമചന്ദ്ര ട്രസ്റ്റിൽ ആരംഭിക്കുന്ന ഗ്രാമീണ വായനശാലയുടെ ലോഗോ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ശ്രീ യു. കെ. കുമാരൻ (സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് ജേതാവ്) നിർവ്വഹിക്കുന്നു.. ശ്രീരാമചന്ദ്ര ട്രസ്റ്റ് ചെയർമാൻ K V രാമചന്ദ്രൻ മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ KS സജിൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ്. കലേഷ്, SNDP യോഗം വിദ്യാഭ്യാസ സെക്രട്ടറി CP സുദർശൻ, എറണാകുളം വിജിലൻസ് CI യും സാഹിത്യകാരനുമായ സുരേന്ദ്രൻ മാങ്ങാട്, നാട്ടിക SNDP യോഗം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, വൈസ് പ്രസിഡണ്ട് സുദീപ് മാസ്റ്റർ, ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, നാട്ടിക SNDP യോഗം ഭാരവാഹികളായ പ്രകാശ് കടവിൽ, ജയന്തൻ പുത്തൂർ, മോഹനൻ കണ്ണം പുള്ളി, VU ഉണ്ണികൃഷ്ണൻ, കഴിമ്പ്രം സ്ക്കൂൾ പ്രിൻസിപ്പാൾ 0 V സാജു മാസ്റ്റർ, ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ, മുൻ പ്രിൻസിപ്പാൾ EG ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു....