12 Fab 2017

Homeopathy Camp Conducted

എലിപ്പനിയും മഴക്കാല രോഗങ്ങളും വ്യാപകമായതിനെ തുടർന്ന് കഴിമ്പ്രം ശ്രീരാമചന്ദ്ര ട്രസ്റ്റ് സംഘടിപ്പിച്ച ഹോമിയോപ്പതി ക്യാമ്പ്...

വലപ്പാട് ഗവ. ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. എസ്. ഗീതകുമാരി മഴക്കാല രോഗങ്ങളെ പറ്റി ക്ലാസ്സ് എടുക്കുകയും സൗജന്യ രോഗ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ സജിൻ. കെ എസ്, പഞ്ചായത്ത് മെമ്പർ പി.വി. വത്സൻ, ഫാർമസിസ്റ്റ് ടി.സി. ശിവദാസൻ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.....